App Logo

No.1 PSC Learning App

1M+ Downloads
2019 വർഷത്തെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ആർക്ക് ?

Aഅക്കിത്തം അച്യുതൻ നമ്പൂതിരി

Bഎം. ടി. വാസുദേവൻ നായർ

Cവിഷ്ണു നാരായണൻ നമ്പൂതിരി

Dഎം. മുകുന്ദൻ

Answer:

A. അക്കിത്തം അച്യുതൻ നമ്പൂതിരി


Related Questions:

തകഴി ശിവശങ്കരപ്പിള്ളക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച വർഷം?
ജ്ഞാനപീഠം നേടുന്ന എത്രാമത്തെ മലയാളിയാണ് അക്കിത്തം?
മലയാളത്തിൽ നിന്ന് ജ്ഞാനപീഠ പുരസ്കാരം നേടിയ മൂന്നാമത്തെ എഴുത്തുകാരൻ ആര്?
2020- ലെ പൂന്താനം ജ്ഞാനപ്പാന പുരസ്കാര ജേതാവ് ?
അക്കിത്തം അച്യുതൻ നമ്പൂതിരിക്കു ജ്ഞാനപീഠം പുരസ്കാരം ലഭിച്ച വർഷം?