Challenger App

No.1 PSC Learning App

1M+ Downloads
2019 -ൽ ലോകാരോഗ്യ സംഘടനാ അഞ്ചാംപനി (measles) വിമുക്ത രാജ്യമായി പ്രഖ്യാപിച്ച രാജ്യം ?

Aബംഗ്ലാദേശ്

Bശ്രീലങ്ക

Cബ്രസീൽ

Dഇന്ത്യ

Answer:

B. ശ്രീലങ്ക

Read Explanation:

മണ്ണന്‍, പൊക്കന്‍ എന്നിങ്ങനെ നാട്ടിന്‍പുറങ്ങളില്‍ അറിയപ്പെടുന്ന അസുഖമാണ് മീസല്‍സ് അഥവാ അഞ്ചാം പനി.അഞ്ചാംപനി വിമുക്ത രാജ്യങ്ങളിൽ ദക്ഷിണേഷ്യയിലെ അഞ്ചാമത്തെ രാജ്യമാണ് ശ്രീലങ്ക. ഭൂട്ടാൻ, മാലിദ്വീപ്,കിഴക്കൻ ടിമോർ, നോർത്ത് കൊറിയ എന്നിവയാണ് ലോകാരോഗ്യ സംഘടനാ അഞ്ചാംപനി വിമുക്ത രാജ്യമായി പ്രഖ്യാപിച്ച ദക്ഷിണേഷ്യയിലെ മറ്റു രാജ്യങ്ങൾ.


Related Questions:

When is National Pollution Control Day observed?
Who is the author of the book “Actually… I Met Them: A Memoir”?
What is the name of the phenomenon that describes record numbers of people leaving their jobs during the Covid pandemic?
ശിവഗിരി മഠം 2024 ൽ സംഘടിപ്പിച്ച ലോക മത പാർലമെൻ്റിന് വേദിയായത് ?
Who won the Best Actress award at the Asian Academy Creative Awards 2021 ?