App Logo

No.1 PSC Learning App

1M+ Downloads
2019-2020ലെ ഇന്ത്യയുടെ സാമ്പത്തിക സർവേ റിപ്പോർട്ട് തയ്യാറാക്കിയത് ?

Aനിർമ്മല സീതാരാമൻ

Bഗീതാ ഗോപിനാഥ്

Cക്രിസ്റ്റീന്‍ ലഗാര്‍ഡെ

Dകൃഷ്ണമൂർത്തി സുബ്രഹ്മണ്യം

Answer:

D. കൃഷ്ണമൂർത്തി സുബ്രഹ്മണ്യം


Related Questions:

പൊതു ബജറ്റും റെയിൽവേ ബജറ്റും തമ്മിൽ ലയിപ്പിക്കാൻ ശിപാർശ നൽകിയ കമ്മിറ്റി ?
What is the biggest items of Government expenditure in 2022-23 budget?
The primary deficit in a government budget will be zero, when _______
ഏതു ഭാഷയിൽ നിന്നാണ് ' ബജറ്റ് ' എന്ന പദം ഉണ്ടായത് ?
ചിലവ് വരവിനേക്കാൾ കൂടുതലാകുമ്പോൾ ബജറ്റ് അർത്ഥമാക്കുന്നത് ?