Challenger App

No.1 PSC Learning App

1M+ Downloads
2019-ലെ ലോക കപ്പ് ക്രിക്കറ്റിന് വേദിയായ രാജ്യം ?

Aഇംഗ്ലണ്ട്

Bഇന്ത്യ

Cആ സ്ട്രേലിയ

Dശ്രീലങ്ക

Answer:

A. ഇംഗ്ലണ്ട്

Read Explanation:

ലോർഡ്‌സിൽ വെച്ച നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ തോൽപിച്ച ഇംഗ്ലണ്ട് ജേതാക്കളായി.


Related Questions:

സോക്കർ ഏത് കളിയുടെ അപരനാമമാണ്?
'ബനാന കിക്ക്' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?
2024 ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ കിരീടം നേടിയത് ആര് ?
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും അധികം ഹെഡ്ഡർ ഗോൾ നേടിയ താരം ?
പ്രഥമ ആഫ്രോ - ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം എത്ര ?