Challenger App

No.1 PSC Learning App

1M+ Downloads
2019-ലെ ലോക വനിതാ ഫുട്ബോൾ കിരീടം നേടിയതാര് ?

Aബ്രസീൽ

Bഅമേരിക്ക

Cജർമ്മനി

Dനെതർലൻഡ്‌സ്‌

Answer:

B. അമേരിക്ക

Read Explanation:

ഫ്രാൻസിലെ ലിയോണിലായിരുന്നു ലോക വനിതാ ഫുട്ബോൾ ടൂർണമെന്റ് നടന്നത്.നെതർലൻഡ്‌സിനെ തോൽപ്പിച്ചു കൊണ്ടാണ് അമേരിക്കൻ ടീം കിരീടം നേടിയത്.ഇതിനു മുൻപ് നടന്ന ലോകകപ്പിലും അമേരിക്ക തന്നെയായിരുന്നു ജേതാക്കൾ. 1999-ൽ ചൈനയിലാണ് ആദ്യ വനിതാ ഫുട്ബോൾ ലോകകപ്പ് അരങ്ങേറിയത്.


Related Questions:

2023 നവംബറിൽ അന്തരിച്ച യു എസ്സിലെ ഏറ്റവും ശ്രദ്ധേയനായ നയതന്ത്രജ്ഞൻ ആര് ?
Which word has been chosen as the Word of the Year 2021 by Oxford English Dictionary ?

77-ാംമത് കാൻ ഫിലിം ഫെസ്റ്റിവലിനെ അടിസ്ഥാനമാക്കി താഴെ തന്നിരിക്കുന്നവയുടെ കൂട്ടത്തിൽ നിന്നും ശരിയായവ തെരഞ്ഞെടുത്ത് എഴുതുക.

  1. മികച്ച നടൻ - ജെസ്സി പ്ലെമോൺസ്
  2. മികച്ച നടി - എമിലിയ പെരസ്
  3. ജൂറി പ്രൈസ് - എമിലിയ പെരസ്
  4. മികച്ച സംവിധായകൻ - മിഗ്വൽ ഗോമസ്
    ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും ഉയരം കൂടിയ ഹനുമാൻ പ്രതിമ ഏത് പേരിൽ ആണ് അറിയപ്പെടുന്നത് ?
    ലോകത്തിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന ദിനപത്രം ?