2019-ലെ വാക്കായി ഓസ്‌ഫോർഡ് ഹിന്ദി എഡിഷൻ തിരഞ്ഞെടുത്തത്?AസംവിധാൻBനോട്ട് ബന്ദിCആധാർDമിത്രോംAnswer: A. സംവിധാൻ Read Explanation: 2017-ൽ "ആധാർ" എന്ന വാക്കായിരുന്നു ഓസ്‌ഫോർഡ് ഹിന്ദി തിരഞ്ഞെടുത്തത്. 2018-ൽ നാരി ശക്തി എന്നായിരുന്നു തിരഞ്ഞെടുത്തത്.Read more in App