App Logo

No.1 PSC Learning App

1M+ Downloads
2019-ലെ ഹോപ്മാൻ കിരീടം കരസ്ഥമാക്കിയത് ആര്?

Aആഞ്ജല കെര്‍ബര്‍ - അലക്സാണ്ടർ സ്വെർവ്

Bഅലിസി കോർണെറ്റ് - ലൂക്കാസ് പൗളി

Cസെറീന വില്യംസ് - ഫ്രാൻസിസ് തിയാഫോ

Dറോജർ ഫെഡറെർ - ബെലിൻഡാ ബെന്സിക്

Answer:

D. റോജർ ഫെഡറെർ - ബെലിൻഡാ ബെന്സിക്


Related Questions:

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ ഡബിൾ സെഞ്ച്വറി നേടിയ താരം ആര് ?
പാരാലിമ്പിക്സ് വേദിയായ ആദ്യ ഏഷ്യൻ രാജ്യം?
ആദ്യ ആഫ്രോ - ഏഷ്യൻ ഗെയിംസിൽ മെഡൽ പട്ടികയിൽ രണ്ടാമതെത്തിയ രാജ്യം ഏത് ?
2024 ൽ നടന്ന അണ്ടർ-8 ലോക കേഡറ്റ് ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?
പ്രഥമ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത രാജ്യങ്ങൾ എത്ര ?