Challenger App

No.1 PSC Learning App

1M+ Downloads
2019–ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചതാർക്ക് ?

Aവിദ്യ ബാലൻ

Bകങ്കണ റണാവത്‌

Cദീപിക പദുകോൺ

Dപ്രിയങ്ക ചോപ്ര

Answer:

B. കങ്കണ റണാവത്‌

Read Explanation:

മികച്ച നടിക്കുള്ള 3 ദേശീയ പുരസ്കാരവും മികച്ച സഹനടിക്കുള്ള ഒരു പുരസ്കാരവും കങ്കണ റണാവത്‌ നേടിയിട്ടുണ്ട്. നടിമാരിൽ ഏറ്റവുമധികം ദേശീയ പുരസ്കാരം നേടിയവരിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ കങ്കണ. അഞ്ച് ദേശീയ അവാർഡ് നേടിയ ശബാന ആസ്മിയാണ് ഇതിൽ ഒന്നാമത്.


Related Questions:

ബംഗ്ലാദേശിൻറെ രാഷ്ട്ര പിതാവ് ഷെയ്ഖ് മുജീബ് റഹ്മാൻറെ ജീവിതം പ്രമേയമാക്കിയുള്ള ചിത്രമായ മുജീബ് ദ മേക്കിങ് ഓഫ് എ നേഷൻ എന്ന ചിത്രം സംവിധാനം ചെയ്തത് ആര് ?
2024 ജൂണിൽ അന്തരിച്ച പ്രശസ്ത സിനിമാ നിർമ്മാതാവും വ്യവസായിയും "ഈനാട്" പത്രത്തിൻ്റെ ഉടമസ്ഥനുമായി വ്യക്തി ആര് ?
മികച്ച അഭിനയത്തിനുള്ള 2021-ലെ ദാദാസാഹിബ് ഫാല്‍കെ ഇന്റർനാഷണൽ ഫിലിം പുരസ്‌കാരം ലഭിച്ചതാർക്ക് ?
ഏത് സിനിമയിലെ ഗാനം ആലപിച്ചതിനാണ് അറുപത്തിഅഞ്ചാമത് ദേശീയ പുരസ്കാരത്തിൽ മികച്ച ഗായകനുള്ള അവാർഡ് യേശുദാസിന് ലഭിച്ചത്?
ആദ്യ ശബ്ദ ചലച്ചിത്രം ?