Challenger App

No.1 PSC Learning App

1M+ Downloads
2020-ലെ കടമ്മനിട്ട പുരസ്കാരം ലഭിച്ചതാർക്ക് ?

Aഎം.മുകുന്ദൻ

Bപ്രഭാവർമ്മ

Cകെ. പ്രസന്നകുമാർ

Dകെ.ജി.ശങ്കരപ്പിള്ള

Answer:

D. കെ.ജി.ശങ്കരപ്പിള്ള

Read Explanation:

55555 രൂപയാണ് പുരസ്‌കാര തുക .


Related Questions:

ആദ്യ വയലാർ അവാർഡ് ജേതാവ് ?
ജഡായു എർത്ത് സെന്ററിന്റെ പ്രഥമ ജടായു പുരസ്കാരം നേടിയത്?
2020-ലെ ഗബ്രിയേൽ മാർകേസ് പുരസ്കാരം നേടിയതാര് ?
2024 ലെ തകഴി സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2021-ലെ ഗുരുഗോപിനാഥ് ദേശീയ നാട്യ പുരസ്കാരം നേടിയ കുമുദിനി ലാഖിയ ഏത് നൃത്ത മേഖലയിലാണ് പ്രാവീണ്യം തെളിയിച്ചിട്ടുള്ളത് ?