Challenger App

No.1 PSC Learning App

1M+ Downloads
2020-ലെ ജെ. സി. ഡാനിയേൽ പുരസ്കാരം നേടിയ കലാകാരൻ ആര് ?

Aഹരിഹരൻ

Bപി. ജയചന്ദ്രൻ

Cഎം. ജയചന്ദ്രൻ

Dശ്രീകുമാരൻ തമ്പി

Answer:

B. പി. ജയചന്ദ്രൻ

Read Explanation:

പ്രഥമ പുരസ്കാരം നേടിയത് - ടി.ഇ വാസുദേവൻ. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം.


Related Questions:

ആദ്യത്തെ വള്ളത്തോള്‍ അവാര്‍ഡ്‌ നേടിയത്?
എം.ടി. വാസുദേവൻ നായർക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ഏതാണ് ?
2024 ലെ സരസ്വതി സമ്മാൻ ലഭിച്ചത് ?
മികച്ച കവിതയ്ക്കുള്ള 2023 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അർഹമായ കൽപ്പറ്റ നാരായണൻ്റെ കവിത ഏത് ?
പ്രേംനസീറിന്റെ പേരിൽ സംസ്കാര സാഹിതി ഏർപ്പെടുത്തിയ പ്രഥമ പ്രേംനസീർ പുരസ്കാരം ലഭിച്ചത് ആർക്കാണ് ?