Challenger App

No.1 PSC Learning App

1M+ Downloads
2020ലെ ദേശീയ വിദ്യഭ്യാസ നയമനുസരിച്ച് , മുതിർന്നവർക്കുള്ള വിദ്യാഭ്യാസ പദ്ധതിയുടെ ചട്ടക്കൂട് (Adult Education Curriculum Framework) വികസിപ്പിക്കുന്നതിന്റെ ചുമതല ഇനിപ്പറയുന്നവയിൽ ഏത് സ്ഥാപനത്തിനാണ് ?

ANCTE

BNCERT

CMHRD

DNIEPA

Answer:

B. NCERT

Read Explanation:

  • 2020ലെ ദേശീയ വിദ്യഭ്യാസ നയമനുസരിച്ച്,മുതിർന്നവർക്കുള്ള വിദ്യാഭ്യാസ പദ്ധതിയുടെ ചട്ടക്കൂട് (Adult education curriculum framework) വികസിപ്പിക്കുന്നതിന്റെ ചുമതല NCERTക്കാണ് 
  • ഇതിന് വേണ്ടി മാത്രമായി  NCERT  ഒരു സമിതി രൂപീകരിക്കേണ്ടതാണ് 
  • ഈ ഫ്രെയിംവർക്കിൽ സാക്ഷരതയ്‌ക്കായി മികച്ച പാഠ്യപദ്ധതികൾ വികസിപ്പിക്കുന്നതിനോടൊപ്പം സംഖ്യാശാസ്ത്രം, അടിസ്ഥാന വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത കഴിവുകൾ എന്നീ മേഖലകൾ കൂടെ ഉൾപ്പെടത്തുന്നു 

Related Questions:

2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത് എപ്പോഴാണ്?
ഡോ. കസ്തൂരിരംഗൻ സമിതി കേന്ദ്രത്തിന് സമർപ്പിച്ച പുതിയ സ്കൂൾ വിദ്യാഭ്യാസ നയത്തിന്റെ ഘടന എപ്രകാരമാണ് ?
പ്രാചീന സർവ്വകലാശാലയായ നളന്ദ സ്ഥിതി ചെയ്യുന്നത് എവിടെ ?
ചുവടെ കൊടുത്തിട്ടുള്ളവയിൽ സ്പെഷ്യൽ എജ്യുക്കേഷൻ മേഖലയിൽ പരിശീലന പരിപാടികൾ വിലയിരുത്താനും നിരീക്ഷിക്കാനും സഹായിക്കുന്ന നിയമം ഏത്?
നളന്ദ സർവ്വകലാശാലയുടെ ആദ്യ ചാൻസലർ ആരായിരുന്നു ?