2020-ലെ ധര്‍മ്മ ചക്ര ദിനം ?Aജൂലൈ 4Bജൂലൈ 5Cജൂൺ 5Dജൂലൈ 6Answer: A. ജൂലൈ 4 Read Explanation: എല്ലാ വർഷവും ജൂലൈ മാസത്തിലെ ആദ്യത്തെ പൗർണ്ണമി ദിവസമാണ് ധര്‍മ്മ ചക്ര ദിനമായി ആഘോഷിക്കുന്നത്. ഗൗതമബുദ്ധന്‍ ആദ്യ അഞ്ച് സന്യാസിവര്യരായ ശിഷ്യന്മാരോട് ആദ്യമായി പ്രഭാഷണം നടത്തിയ ദിവസത്തിന്റെ ഓര്‍മ്മപുതുക്കലാണ് ധര്‍മ്മ ചക്ര ദിനമായി ആചരിക്കുന്നത്.Read more in App