Challenger App

No.1 PSC Learning App

1M+ Downloads
2020-ലെ മികച്ച നോവലിനുള്ള കേരള സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?

Aകെ കെ അശോക്‌കുമാര്‍

Bമൈന ഉമൈബാന്‍

Cസന്ധ്യ ആര്‍

Dപകല്‍ക്കുറി വിശ്വന്‍

Answer:

B. മൈന ഉമൈബാന്‍

Read Explanation:

• "ഹൈറേഞ്ച് തീവണ്ടി" എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. • 20000 രൂപയാണ് പ്രതിഫലത്തുക.


Related Questions:

2021ലെ മലയാറ്റൂർ അവാർഡ് നേടിയത് ?
2025 ലെ മാടമ്പ് കുഞ്ഞിക്കുട്ടൻ സ്മാരക പുരസ്കാരം ലഭിച്ചത്
2024 ലെ ഫെഡറൽ ബാങ്ക് സാഹിത്യപുരസ്‌കാരത്തിന് അർഹമായ "തപോമയിയുടെ അച്ഛൻ" എന്ന കൃതിയുടെ രചയിതാവ് ?
ഡോ. എ.പി.ജെ വേൾഡ് പ്രൈസ് നേടിയത് ആര് ?
2020-ലെ ജെ. സി. ഡാനിയേൽ പുരസ്കാരം നേടിയ കലാകാരൻ ആര് ?