Challenger App

No.1 PSC Learning App

1M+ Downloads
2020-ലെ വിവർത്തനരത്‌നം പുരസ്‌കാരം ലഭിച്ചതാർക്ക് ?

Aഡോ.ടി.കെ. സന്തോഷ് കുമാർ

Bപ്രൊഫ.സി.ജി രാജഗോപാൽ

Cപ്രൊഫ. ജോർജ് ഓണക്കൂർ

Dകെ.ആര്‍. മല്ലിക

Answer:

B. പ്രൊഫ.സി.ജി രാജഗോപാൽ

Read Explanation:

സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ വിവർത്തന രത്ന പുരസ്കാരം (25,000 രൂപ) പ്രഫ. സി.ജി. രാജഗോപാലിനു ലഭിച്ചു. വിവർത്തന രത്നം സ്പെഷൽ ജൂറി പുരസ്കാരത്തിന് ശൈലജ രവീന്ദ്രൻ അർഹയായി


Related Questions:

പ്രഥമ നിയമസഭ ലൈബ്രറി പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
2024 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയത് ആര് ?
പ്രഥമ എസ് വി വേണുഗോപാൽ നായർ സ്മാരക സാഹിത്യ പുരസ്കാരത്തിന് അർഹനായ വ്യക്തി ?
2021-ലെ സാഹിത്യ പ്രവർത്തക സംഘത്തിന്റെ 'അക്ഷര പുരസ്കാരം' ലഭിച്ചത് ആർക്കാണ് ?
താഴെ പറയുന്ന ഏത് പുരസ്കാരത്തിന്റെ പ്രഥമ ജേതാവാണ് പാല നാരായണൻ നായർ ?