App Logo

No.1 PSC Learning App

1M+ Downloads
2020-ൽ തിരഞ്ഞെടുപ്പ് നടക്കാത്ത മുനിസിപ്പാലിറ്റി ?

Aകൽപ്പറ്റ

Bനെടുമങ്ങാട്

Cമട്ടന്നൂർ

Dആറ്റിങ്ങൽ

Answer:

C. മട്ടന്നൂർ

Read Explanation:

മട്ടന്നൂർ മുനിസിപ്പാലിറ്റി ഭരണസമിതി കാലാവധി 2022 വരെയുണ്ട്.


Related Questions:

1989 വരെ വോട്ടവകാശത്തിനുള്ള പ്രായം എത്ര ആയിരുന്നു ?
സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശത്തിൻ്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?
Which part of Indian Constitution deals with elections ?
ഇന്ത്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം കിട്ടിയ വർഷം ?
സമ്മതിദാന അവകാശം വിനിയോഗിക്കൽ ഭരണഘടനയനുസരിച്ച് ______ ആണ്.