Challenger App

No.1 PSC Learning App

1M+ Downloads
2020 ജനുവരിയിൽ കൊച്ചിയിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ കാരണമായത് പ്രധാനമായും ഏത് നിയമത്തിൻറെ ലംഘനം കൊണ്ടാണ് ?

Aതീരദേശ പരിപാലന നിയമം

Bമലിനീകരണ നിയന്ത്രണ നിയമം

Cപരിസ്ഥിതി സംരക്ഷണ നിയമം

Dജല മലിനീകരണ നിയമം

Answer:

A. തീരദേശ പരിപാലന നിയമം


Related Questions:

കേരള സംസ്ഥാന തണ്ണീർത്തട നിയമം പാസാക്കിയ വർഷം ?
കേരളത്തിൽ 2018 ലുണ്ടായ പ്രളയവുമായി ബന്ധമില്ലാത്ത രക്ഷാപ്രവർത്തനം ഏത് ?
കേരളത്തിൽ കണ്ടല്കാടുകളുടെ ആകെ വിസ്തൃതി?
കണ്ണൂർ ജില്ലയിലെ മണൽവാരലിനെതിരെ ഒറ്റയാൾ സമരം നടത്തുന്ന വനിത ?
പശ്ചിമഘട്ട സംരക്ഷണത്തെ കുറിച്ച് പഠിക്കാൻ കേരള സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ കൺവീനർ ആര് ?