App Logo

No.1 PSC Learning App

1M+ Downloads
2020 ലെ ബുക്കർ അവാർഡ് നേടിയത് ?

Aഅവ്നി ദോഷി

Bഡഗ്ലസ് സ്റ്റ്യൂവർട്ട്

Cബ്രണ്ടൻ ടെയ്ലർ

Dഡിയാൻ കുക്ക്

Answer:

B. ഡഗ്ലസ് സ്റ്റ്യൂവർട്ട്

Read Explanation:

• നോവലായ ‘ഷഗ്ഗി ബെയ്ൻ’ എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. • 50,000 പൗണ്ടാണു സമ്മാനത്തുക (ഏകദേശം 49 ലക്ഷം രൂപ)


Related Questions:

2025 ലെ ആബേൽ പുരസ്‌കാര ജേതാവ് ?

ഗണിത ശാസ്ത്രജ്ഞർക്കുള്ള ഫീൽഡ് മെഡലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക:

  1. ഗണിതശാസ്ത്രത്തിന്റെ നോബൽ സമ്മാനം എന്ന് ഫീൽഡ് മെഡൽ അറിയപ്പെടുന്നു.
  2. ഫീൽഡ് മെഡൽ നേടുന്ന മൂന്നാമത്തെ വനിതയാണ് മറീന വിസോവ്സ്ക.
  3. ഫീൽഡ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വംശജനാണ് മഞ്ജുൾ ഭാർഗവ.
  4. ജെയിംസ് മെയ്‌നാർഡൻ, ജൂൺ ഹു, ഹ്യൂഗോ ഡുമനിൽ-കോപിൻ, മറീന വിസോവ്സ്ക എന്നിവർക്ക് 2022-ലെ ഫീൽഡ് മെഡൽ ലഭിച്ചു.
    2023 ലെ ഫിഫാ ദി ബെസ്റ്റ് പുരസ്‌കാരം നേടിയ പുരുഷ ഫുട്ബോൾ താരം ആര് ?

    2021-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം എന്തിനാണ് ലഭിച്ചത്?

    1. രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് - സി എന്ന മാരക രോഗമുണ്ടാക്കുന്ന വൈറസിനെ കണ്ടെത്തിയതിന്
    2. ചൂടും, സ്പർശനവും, വേദനയും തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട് നാഡീ വ്യൂഹത്തിലെ സ്വീകരണികളെക്കുറിച്ചുള്ള പഠനത്തിന്
    3. മനുഷ്യ ജീനോം പ്രോജക്ട് കണ്ടെത്തിയതിന്
    4. ജീനുകളെ കൃത്രിമപരമായി നിർമ്മിച്ചതിന്
      2024 -ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചതാർക്കാണ്?