Challenger App

No.1 PSC Learning App

1M+ Downloads
2020 ലെ താൻസൻ പുരസ്കാര ജേതാവ് ആരാണ്?

Aഅജിത് പരമേശ്വരൻ

Bപണ്ഡിറ്റ് സതീഷ് വ്യാസ

Cമുകുന്ദ നവരത്ന

Dദേവാനന്ദ് ബാലെ

Answer:

B. പണ്ഡിറ്റ് സതീഷ് വ്യാസ


Related Questions:

2024 ഫെബ്രുവരിയിൽ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ആയ "ഭാരത് രത്ന" ലഭിച്ചത് ആർക്ക് ?
ലോക്‌സഭയിലെ മികച്ച പ്രകടനത്തിനുള്ള 2023 ലെ ലോക്മത് പുരസ്‌കാരം നേടിയ മലയാളി ആര് ?
2022ലെ ഹെസെൽബ്ലാഡ് അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പുരസ്കാരം നേടിയതാര് ?
ഗ്രാൻഡ് മാസ്റ്റർ പദവി കരസ്ഥമാക്കിയ ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ചെസ്സ് താരം
ജ്ഞാനപീഠ പുരസ്കാരം നേടിയ എത്രാമത്തെ മലയാള സാഹിത്യകാരനാണ് അക്കിത്തം?