App Logo

No.1 PSC Learning App

1M+ Downloads
2020 വര്‍ഷത്തില്‍ സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോര്‍ജ്‌ ഫൌണ്ടേഷന്‍ അവാര്‍ഡ്‌ ലഭിച്ച വ്യക്തി ആര്‌?

Aഷൈനി വില്‍സണ്‍

Bഎം.ഡി. വത്സമ്മ

Cപി.യു. ചിത്ര

Dമിനിമോള്‍ എബ്രഹാം

Answer:

D. മിനിമോള്‍ എബ്രഹാം

Read Explanation:

  • 2020 വര്‍ഷത്തില്‍ സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോര്‍ജ്‌ഫൌണ്ടേഷന്‍ അവാര്‍ഡ്‌ ലഭിച്ചത് : മിനിമോൾ എബ്രഹാം
  • അന്തർ ദേശീയ വോളീബോൾ താരമാണ്  മിനിമോൾ എബ്രഹാം അർഹയായി
  • 25000 രൂപയും ഫലകവുമാണ് അവാർഡ്.
  • 2022 ൽ ജിമ്മി ജോര്‍ജ്‌ഫൌണ്ടേഷന്‍ അവാര്‍ഡ്‌ ലഭിച്ചത് : എച്ച് എസ് പ്രണോയ്

Related Questions:

ഇന്ത്യയിലെ പരമോന്നത കായിക പുരസ്‌കാരം ഏതാണ് ?
ഐസിസി യുടെ 2024 ലെ വനിതാ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം ലഭിച്ചത് ?
2023ലെ ഡ്യുറൻ്റ് കപ്പ് ഫുട്ബോൾ ടൂർണമെൻടിൽ ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയതാര് ?
അർജ്ജുന അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ടെന്നീസ് താരം ?
അർജുന അവാർഡ് ലഭിക്കുന്ന ആദ്യ ക്രിക്കറ്റ് താരം ?