App Logo

No.1 PSC Learning App

1M+ Downloads
2020-ലെ ഗാന്ധി സമാധാന പുരസ്കാരം ലഭിച്ചതാർക്ക് ?

Aയൂണിസെഫ്

Bയാഹേയ്‌ സസകവ

Cഷെയ്ഖ് മുജീബുർ റഹ്മാൻ

Dസുലഭ് ഇന്റർനാഷണൽ

Answer:

C. ഷെയ്ഖ് മുജീബുർ റഹ്മാൻ

Read Explanation:

  • ആദ്യമായാണ് ഗാന്ധി സമാധാന പുരസ്കാരം മരണാനന്തര ബഹുമതിയായി നൽകുന്നത്. ഒരു കോടി രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
  • ഷേയ്ഖ് മുജീബ് ഉർ റഹ്‌മാൻ ബംഗാളി രാഷ്ട്രീയനേതവാണ്.
  • ബംഗ്ലാദേശിന്റെ സ്ഥാപകനായറിയപ്പെടുന്നു.
  • ബംഗ്ലാദേശിന്റെ ആദ്യപ്രസിഡന്റ് ആയിരുന്ന ഇദേഹം പിന്നീട് ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി പദവിയും വഹിച്ചിട്ടുണ്ട്.

Related Questions:

2023 ലെ പത്മശ്രീ പുരസ്കാരം നേടിയ മലയാളി കളരിയാശാൻ ആരാണ് ?
മേഘ് മണ്ഡൽ സൻസ്ഥാൻ നൽകിയ 2024 ലെ രാജാ രവിവർമ്മ സമ്മാന് അർഹനായ മലയാളി ?
ഏറ്റവും കുറഞ്ഞ പ്രായത്തിൽ ‘ഭാരതരത്നം’ ലഭിച്ച വ്യക്തി ?
തമിഴ്നാട് സർക്കാരിന്റെ 2025 ലെ തഗൈസൽ തമിഴർ പുരസ്‌കാരം ലഭിച്ചത്?
ജ്ഞാനപീഠ പുരസ്കാരത്തിന് അർഹമായ പ്രഥമ പ്രതിശ്രുതി (Protham Prothisruth) എന്ന ബംഗാളി നോവൽ എഴുതിയതാര് ?