App Logo

No.1 PSC Learning App

1M+ Downloads
20-20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 6 പന്തുകളിൽ നിന്ന് 36 റൺസ് നേടിയ ഏക ഇന്ത്യൻ താരം?

Aഎം.എസ്. ഡോണി

Bസച്ചിൻ ടെൻഡുൽക്കർ

Cയുവരാജ് സിംഗ്

Dഗൗതം ഗംഭീർ

Answer:

C. യുവരാജ് സിംഗ്

Read Explanation:

യുവരാജ് സിംഗിന്റെ ജീവചരിത്രമാണ് ദ ടെസ്റ്റ് ഓഫ് മൈ ലൈഫ്


Related Questions:

ഒളിമ്പിക്സിൽ ഫൈനലിലെത്തിയ ആദ്യ മലയാളി ?
ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?
ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 വിജയം നേടിയ ആദ്യ നായകൻ?
കാലാഹിരൺ എന്നറിയപ്പെടുന്ന മലയാളി ഫുട്ബോളർ?
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ (ICC) അഴിമതി വിരുദ്ധ നിയമപ്രകാരം വിലക്ക് ലഭിച്ച ആദ്യ വനിതാ ക്രിക്കറ്റ് താരം ?