App Logo

No.1 PSC Learning App

1M+ Downloads
2020 ആഗസ്റ്റിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അനേകം പേരുടെ ജീവൻ നഷ്ടപ്പെട്ട ഇടുക്കി ജില്ലയിലെ പ്രദേശം ?

Aചീയപ്പാറ

Bവെണ്ണിയാനി

Cപെട്ടിമുടി

Dകവളപ്പാറ

Answer:

C. പെട്ടിമുടി

Read Explanation:

ഇടുക്കി രാജമലയിലെ പെട്ടിമുടിയിൽ 6 ഓഗസ്റ്റ് 2020ന്, ഉരുൾ പൊട്ടലിൽ 55 പേർ മരണമടഞ്ഞ സംഭവമാണ് പെട്ടിമുടി ദരന്തം. ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിർത്തിയിൽനിന്നു വൻ ശബ്ദത്തോടെ പൊട്ടിയെത്തിയ ഉരുൾ രണ്ട് കിലോമീറ്റർ താഴെയുള്ള തൊഴിലാളിലയങ്ങളെ തകർത്തെറിഞ്ഞാണ് പെട്ടിമുടി പുഴയിലേക്കു പതിച്ചത്.


Related Questions:

കഴിഞ്ഞ ദിവസം ഏത് പനിയാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് ?
കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട കോർപറേഷൻ ഏത് ?
കേരളത്തിൽ ആദ്യമായി അന്താരാഷ്ട്ര കലിഗ്രാഫി ഫെസ്റ്റ് നടത്താൻ പോകുന്ന നഗരം ഏത് ?
ഇന്ത്യയിലെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം നിലവിൽ വന്നത് ?
കേരളത്തിലെ ഭീകരവിരുദ്ധസേനയുടെ ആദ്യത്തെ വനിതാ മേധാവി ?