Challenger App

No.1 PSC Learning App

1M+ Downloads
2020 ആഗസ്റ്റിൽ മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി നാണയം പുറത്തിറക്കിയ രാജ്യം?

Aയുണൈറ്റഡ് കിങ്ഡം

Bജർമ്മനി

Cസൗദി അറേബ്യ

Dറഷ്യ

Answer:

A. യുണൈറ്റഡ് കിങ്ഡം

Read Explanation:

  • 2020 ഓഗസ്റ്റിൽ, മഹാത്മാഗാന്ധിയോടുള്ള ബഹുമാനാർത്ഥം യുണൈറ്റഡ് കിംഗ്ഡം ഒരു നാണയം പുറത്തിറക്കി. 
  • ബ്രിട്ടീഷ് നാണയത്തിൽ ആദ്യമായിട്ടാണ് ഗാന്ധിജിയുടെ ചിത്രം പ്രത്യക്ഷപ്പെടുന്നത്.

Related Questions:

ഒറ്റക്ക് ചെറുവിമാനത്തിൽ ലോകം ചുറ്റിയ ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന ബഹുമതി നേടിയ ' സാറ റഥർഫോർഡ് ' ഏത് രാജ്യക്കാരിയാണ് ?
ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പ് ?
2024 ഫെബ്രുവരിയിൽ സ്വിറ്റ്‌സർലണ്ടിലെ ജങ്ഫ്രൗജോച്ചിലെ പ്രശസ്തമായ ഐസ് പാലസിലെ വാൾ ഓഫ് ഫെയിമിൽ ഏത് ഇന്ത്യൻ കായിക താരത്തിൻറെ നേട്ടങ്ങളെ കുറിക്കുന്ന ശിലാഫലകം ആണ് സ്ഥാപിച്ചത് ?
Who is the recipient of Indonesia's prestigious Primadutta Award for contribution to the country's commercial sector?
ചിക്കുൻ ഗുനിയക്ക് എതിരെയുള്ള പ്രതിരോധ വാക്സിൻ ആയ "ഇക്സ്ചിക്" ഉപയോഗ അനുമതി നൽകിയ ആദ്യ രാജ്യം ഏത് ?