Challenger App

No.1 PSC Learning App

1M+ Downloads
2020 ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടുന്ന ആദ്യത്തെ ഇന്ത്യൻ അത്‌ലറ്റ് ?

Aജിൻസൺ ജോൺസൻ

Bസൗമ്യ ബേബി

Cകമൽ പ്രീത്

Dകെ.ടി.ഇർഫാൻ

Answer:

D. കെ.ടി.ഇർഫാൻ


Related Questions:

WTA യുടെ ആദ്യ 30 റാങ്കുകൾക്കുള്ളിൽ ഇടം പിടിച്ച ആദ്യ ഇന്ത്യൻ വനിതാ ടെന്നീസ് താരം ?
ഏഴ് കടലും നീന്തി കടന്ന ആദ്യ ഇന്ത്യൻ വനിത ?
അമേരിക്കൻ സോക്കർ ക്ലബ്ബിൽ കളിച്ച ആദ്യ ഇന്ത്യൻ താരം ?
2025 ജൂലായിൽ പോർച്ചുഗലിൽ നടന്ന ലോക അത്‌ലറ്റിക്സ് കോണ്ടിനെന്റൽ മീറ്റിൽ ജേതാവായ മലയാളി ലോങ്ങ് ജമ്പ് താരം
അന്താരാഷ്ട്ര ടെന്നീസ് ഹാൾ ഓഫ് ഫെയിമിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഏഷ്യൻ പുരുഷതാരം ആര് ?