App Logo

No.1 PSC Learning App

1M+ Downloads
2020 പബ്ലിക് അഫയേഴ്സ് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും മികച്ച ഭരണ നിർവാഹണ സംസ്ഥാനം?

Aഗുജറാത്ത്

Bകേരളം

Cരാജസ്ഥാൻ

Dഉത്തർപ്രദേശ്

Answer:

B. കേരളം

Read Explanation:

• മികച്ച കേന്ദ്രഭരണ പ്രദേശംമായി തിരെഞ്ഞെടുത്ത - ചണ്ഡീഗഡ് • ഏറ്റവും പിറകിൽ നിൽക്കുന്ന ഉത്തർപ്രദേശ്


Related Questions:

ഗോവ വിമോചന ദിനം എന്നറിയപ്പെടുന്നത് ഏത് ദിവസം?
ബംഗാൾ ഉൾക്കടലുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ എണ്ണം എത്ര ?
അടുത്തിടെ "അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ - 2024" പാസാക്കിയ സംസ്ഥാനം ?
"ധരാ ശിവ്" എന്ന് പേരുമാറ്റപ്പെട്ട മഹാരാഷ്ട്രയിലെ ജില്ല ഏത് ?
രൂപീകരണ സമയത്ത് ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാനം ഏതായിരുന്നു ?