2020 ഫെബ്രുവരി 1-ാം തിയ്യതി ശനിയാഴ്ച ആയാൽ 2020 മാർച്ച് 1-ാം തിയ്യതി ഏത് ദിവസമാണ്?AശനിBഞായർCതിങ്കൾDചൊവ്വAnswer: B. ഞായർ Read Explanation: 2020, Feb 1 – ശനി (Saturday) 2020, March 1 - ? 2020, അധിവർഷം (leap year) ആയതിനാൽ, Feb ന് 29 ദിവസം ഉണ്ട്. അതിനാൽ, 2020, Feb 1 – ശനി (Saturday) 2020, March 1 – ഞായർ (Sunday) Read more in App