Challenger App

No.1 PSC Learning App

1M+ Downloads
2020 ലളിതാംബിക അന്തർജ്ജനം പുരസ്കാരം നേടിയത് ?

Aവി.ജെ.ജെയിംസ്

Bടി.ഡി.രാമകൃഷ്ണൻ

Cടി ബി ലാൽ

Dകെ.ആര്‍. മീര

Answer:

C. ടി ബി ലാൽ

Read Explanation:

• സാഹിത്യ രംഗത്ത് സമഗ്രസംഭാവനകൾ നൽകുന്ന വ്യക്തികൾക്ക് നൽകുന്ന സാഹിത്യ പുരസ്കാരമാണ് ലളിതാംബിക അന്തർജ്ജനം • 1992 മുതലാണ് പുരസ്കാരം കൊടുത്ത് തുടങ്ങിയത് • പ്രഥമ പുരസ്കാരം ലഭിച്ചത് - വൈക്കം മുഹമ്മദ് ബഷീര്‍


Related Questions:

2024 ലെ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം ലഭിച്ചത് ?
2025 ലെ വൈഷ്ണവം സാഹിത്യ പുരസ്‌കാരത്തിന് അർഹനായത്?
2024 ലെ ഉള്ളൂർ അവാർഡിന് അർഹനായത്
താഴെ പറയുന്ന ഏത് പുരസ്കാരത്തിന്റെ പ്രഥമ ജേതാവാണ് പാല നാരായണൻ നായർ ?
2023 ജനുവരിയിൽ ശ്രീ സ്വാതി തിരുനാൾ സംഗീത വേദിയുടെ സംഗീത പുരസ്കാരം നേടിയത് ആരാണ് ?