Challenger App

No.1 PSC Learning App

1M+ Downloads
2020 ലെ ഇന്ത്യൻ റിപ്പബ്ലിക്ക് ദിന പരേഡിൽ ഏറ്റവും നല്ല നിശ്ചല ദൃശ്യമായി തെരഞ്ഞെടുത്തത് ഏത് സംസ്ഥാനത്ത് നിന്നുള്ളതാണ് ?

Aകർണാടക

Bഅസം

Cകേരളം

Dഅരുണാചൽ പ്രദേശ്

Answer:

B. അസം

Read Explanation:

"Land of unique craftsmanship and culture" എന്ന നിശ്ചല ദൃശ്യത്തിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.


Related Questions:

രാജ്മഹല്‍ കുന്നുകള്‍ സ്ഥിതി ചെയ്യുന്നത് എവിടെ?
ത്രിപുരയുടെ ഔദ്യോഗിക ഭാഷ ഏത് ?
' സത്പുരയുടെ രഞ്ജി ' എന്നറിയപ്പെടുന്ന പച്ച്മർഹി സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
തെലങ്കാന സംസ്ഥാന രൂപവത്കരണ ദിനം ?
ഇന്ത്യയിൽ ട്രാം സർവീസ് നടത്തുന്ന സംസ്ഥാനം ഏത് ?