2020 ലെ ദേശീയ വിദ്യഭ്യാസ നയം പ്രകാരം ഏതു വർഷത്തോടെയാണ് 4 വർഷത്തെ ഇന്റഗ്രേറ്റഡ് ബി.എഡ് ബിരുദം അധ്യാപനത്തിനുള്ള ഏറ്റവും കുറഞ്ഞ ബിരുദ യോഗ്യതയായി തീരുക ?
A2025
B2030
C2035
D2040
Answer:
B. 2030
Read Explanation:
2020 ലെ ദേശീയ വിദ്യഭ്യാസ നയം നിശ്ചയിച്ചിട്ടുള്ളത് പ്രകാരം 2030-ഓടെ 4 വർഷത്തെ ഇന്റഗ്രേറ്റഡ് ബി.എഡ് ബിരുദമാണ് അധ്യാപനത്തിനുള്ള ഏറ്റവും കുറഞ്ഞ ബിരുദ യോഗ്യത.
ഇതിന് പുറമെ Teacher Eligibility Tests (TETs) ശക്തിപ്പെടുത്തവാനും സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്കും TETs വഴിയുള്ള യോഗ്യത ഉണ്ടായിരിക്കണമെന്നും 2020 ലെ ദേശീയ വിദ്യഭ്യാസ നയം നിഷ്കർശിച്ചിട്ടുണ്ട്
അധ്യാപകർ ഓഫ്‌ലൈനായോ ഓൺലൈനിലോ നൈപുണ്യ വികസനത്തിനായി എല്ലാ വർഷവും കുറഞ്ഞത് 50 മണിക്കൂർ Continuous Professional Development (CPD) പ്രോഗ്രാമുകളിൽ പങ്കെടുക്കുവാൻ നയം പ്രോൽസാഹിപ്പിക്കുന്നു