2020 ലെ ബുക്കർ അവാർഡ് നേടിയത് ?Aഅവ്നി ദോഷിBഡഗ്ലസ് സ്റ്റ്യൂവർട്ട്Cബ്രണ്ടൻ ടെയ്ലർDഡിയാൻ കുക്ക്Answer: B. ഡഗ്ലസ് സ്റ്റ്യൂവർട്ട് Read Explanation: • നോവലായ ‘ഷഗ്ഗി ബെയ്ൻ’ എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. • 50,000 പൗണ്ടാണു സമ്മാനത്തുക (ഏകദേശം 49 ലക്ഷം രൂപ)Read more in App