Challenger App

No.1 PSC Learning App

1M+ Downloads
2020 ലെ വയലാർ അവാർഡ് നേടിയ എഴാച്ചേരി രാമചന്ദ്രന്റെ കൃതി ഏതാണ് ?

Aഉഷ്ണരാശി : കരപ്പുറത്തിൻ്റെ ഇതിഹാസം

Bസുഗന്ധി എന്ന ആണ്ടാൾ ദേവനായകി

Cനിരീശ്വരൻ

Dഒരു വിർജീനിയൻ വെയിൽകാലം

Answer:

D. ഒരു വിർജീനിയൻ വെയിൽകാലം


Related Questions:

2023ലെ 38 ആമത് അബുദാബി മലയാളി സമാജം സാഹിത്യ പുരസ്കാരം നേടിയത് ആര് ?
പ്രഥമ വയലാർ അവാർഡ് നേടിയ കൃതി?
മലയാളഭാഷയുടെ വളർച്ചക്ക് സഹായകമാകുന്ന ഉത്തമഗ്രന്ഥത്തിന് ഏർപ്പെടുത്തിയ പ്രഥമ ബാൽരാജ് പുരസ്കാരം ലഭിച്ചതാർക്ക് ?
പ്രഥമ മുട്ടത്തു വർക്കി പുരസ്കാരം നേടിയത് ആരാണ് ?
2023ലെ സായാഹ്ന ഫൗണ്ടേഷൻ നൽകുന്ന "സായാഹ്ന പുരസ്കാരം" നേടിയ വ്യക്തി ആര് ?