2020 വര്‍ഷത്തില്‍ സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോര്‍ജ് ഫൌണ്ടേഷന്‍ അവാര്‍ഡ് ലഭിച്ച വ്യക്തി ആര്?Aഷൈനി വില്‍സണ്‍Bഎം.ഡി. വത്സമ്മCപി.യു. ചിത്രDമിനിമോള്‍ എബ്രഹാംAnswer: D. മിനിമോള്‍ എബ്രഹാം Read Explanation: 2020 വര്‍ഷത്തില്‍ സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോര്‍ജ്‌ഫൌണ്ടേഷന്‍ അവാര്‍ഡ് ലഭിച്ചത് : മിനിമോൾ എബ്രഹാം അന്തർ ദേശീയ വോളീബോൾ താരമാണ് മിനിമോൾ എബ്രഹാം അർഹയായി 25000 രൂപയും ഫലകവുമാണ് അവാർഡ്. 2022 ൽ ജിമ്മി ജോര്‍ജ്‌ഫൌണ്ടേഷന്‍ അവാര്‍ഡ് ലഭിച്ചത് : എച്ച് എസ് പ്രണോയ് Read more in App