App Logo

No.1 PSC Learning App

1M+ Downloads
2020 ൽ അർജുന അവാർഡ് നേടിയ ഷൂട്ടിംഗ് താരം താഴെ പറയുന്നതിൽ ആരാണ് ?

Aഅഭിനവ് ബിന്ദ്ര

Bഅതാനു ദാസ്

Cമനു ഭാകർ

Dഅദിതി അശോക്

Answer:

C. മനു ഭാകർ

Read Explanation:

• 2020 ൽ അർജുന അവാർഡ് നേടിയ ഷൂട്ടിങ് താരങ്ങൾ - മനു ഭാക്കർ, സൗരഭ് ചൗധരി, മനീഷ് നർവാൾ (പാരാ ഷൂട്ടിങ്)

Related Questions:

കോവിഡ് വാക്സിൻ സ്വീകരിക്കാതെ ഓസ്‌ട്രേലിയൻ ഓപ്പൺ മത്സരത്തിൽ പങ്കെടുക്കാൻ മെൽബൺ വിമാനത്താവളത്തിൽ എത്തിയപ്പോൾ അധികൃതർ തടയുകയും തുടർന്ന് അഭയാർത്ഥികളെ പാർപ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റുകയും ചെയ്ത സെർബിയൻ ടെന്നീസ് കളിക്കാരൻ ആരാണ് ?
ഐസിസി പ്രഖ്യാപിച്ച2023 ലെ ട്വൻറി-20 ക്രിക്കറ്റ് ടീമിൻറെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട താരം ആര് ?
അടുത്ത ഒളിമ്പിക്സ്‌ നടക്കുന്നത്‌ എവിടെ വച്ചാണ്‌?
ഏഷ്യൻ ഗെയിംസ് ഫെഡറേഷന്റെ ആസ്ഥാനം?
പ്രാചീന ഒളിമ്പ്കസ് ആരംഭിച്ച വർഷം ഏതാണ് ?