App Logo

No.1 PSC Learning App

1M+ Downloads
2020 ൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ ശേഖരം കണ്ടെത്തിയത് ഏത് സംസ്ഥാനത്തിലാണ് ?

Aമേഘാലയ

Bപശ്ചിമബംഗാൾ

Cകർണാടക

Dഉത്തർപ്രദേശ്

Answer:

D. ഉത്തർപ്രദേശ്

Read Explanation:

  • 2020ൽ ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ നിന്നും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) 3,000 ടണ്ണോളം സ്വർണ്ണ ശേഖരം കണ്ടെത്തി.
  •  ഇത് ഇന്ത്യയുടെ മൊത്തം കരുതൽ സ്വർണ ശേഖരത്തിന്റെ അഞ്ചിരട്ടിയായിരുന്നു.

Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണം ലഭിക്കുന്ന സംസ്ഥാനം
ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പീഠഭൂമിയേത് ?
2023 മേയിൽ ലിഥിയം നിക്ഷേപം കണ്ടെത്തിയത്?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ തോറിയം ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
ഇന്ത്യയിൽ യുറേനിയം നിക്ഷേപമുള്ള മഹാദേക് ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു