Challenger App

No.1 PSC Learning App

1M+ Downloads
2020 ൽ കാൻസർ ചികിത്സക്കായി യു.എസ്‌ പേറ്റൻറ് ലഭിച്ച 'Fiber Curcumin Wafer (FCW) വികസിപ്പിച്ച സ്ഥാപനം ഏത് ?

Aനാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ

Bനോർത്ത് ഈസ്റ്റ് സെൻ്റർ ഫോർ ടെക്നോളജി അപ്ലിക്കേഷൻ ആൻഡ് റീച്ച് (NECTAR)

Cശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിട്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST)

Dഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ സയൻസസ് (ICMR)

Answer:

C. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിട്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST)


Related Questions:

ആധുനിക ജൈവസാങ്കേതിക വിദ്യയിലൂടെയോ, പരമ്പരാഗത സസ്യ പ്രവർത്തനത്തിലൂടെയോ, കൃഷിശാസ്ത്ര വിദ്യകളിലൂടെയോ ഭക്ഷ്യവിളകളുടെ പോഷകമൂല്യം ഉയർത്തുന്ന പ്രക്രിയ ഏത് ?
പ്രകൃതിയിൽ ഉള്ളതും എന്നാൽ ഒരു പരിധിയിൽ കൂടിയാൽ മാലിന്യമായി മാറുന്നതുമായ വസ്‌തുക്കളെ എന്ത് പറയുന്നു ?
മൃതജൈവവസ്തുക്കളിലെ സങ്കീർണമായ കാർബണിക വസ്‌തുക്കളെ എൻസൈമുകളുടെ സഹായത്താൽ ലഘുഘടകങ്ങളാക്കി മാറ്റുന്നവയ്ക്ക് എന്ത് പറയുന്നു ?
ശ്രീനിവാസ രാമാനുജനോടുള്ള ആദരസൂചകമായി ഇന്ത്യാ ഗവൺമെൻറ് ഗണിത വർഷമായി ആചരിച്ചത് ?
“Consistent availability of sufficient energy in various forms at affordable prices” is the definition of :