2020-ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ഏത് രാജ്യത്തിൽ വെച്ചാണ് നടക്കുന്നത് ?Aഓസ്ട്രേലിയBഇന്ത്യCയു.എ.ഇDദക്ഷിണാഫ്രിക്കAnswer: C. യു.എ.ഇ Read Explanation: ഇത് രണ്ടാം തവണയാണ് യുഎഇ ഐപിഎല്ലിന് വേദിയാവുന്നത്. 2014ലെ പൊതു തെരഞ്ഞെടുപ്പ് സമയത്ത് ഐപിഎല്ലിലെ ആദ്യഘട്ടത്തില്‍ 20 മത്സരങ്ങള്‍ക്ക് യുഎഇ വേദിയായിരുന്നു.Read more in App