App Logo

No.1 PSC Learning App

1M+ Downloads
2020-ലെ ഇറ്റാലിയൻ ഓപ്പൺ പുരുഷ വിഭാഗം കിരീടം നേടിയതാര് ?

Aനൊവാക് ജോക്കോവിച്ച്

Bറാഫേൽ നദാൽ

Cഡൊമിനിക് തീം

Dഡിയേഗോ ഷ്വാർട്സ്മാൻ

Answer:

A. നൊവാക് ജോക്കോവിച്ച്

Read Explanation:

• വനിതാ വിഭാഗത്തിൽ സിമോണ ഹാലെപ്പാണ് ജേതാവായത്. • അർജന്റീനയുടെ ഡിയേഗോ ഷ്വാർട്സ്മാനെ തോല്പിച്ചാണ് ജോക്കോവിച്ച് കിരീടം ചൂടിയത്.


Related Questions:

എത്ര വർഷം കൂടുമ്പോഴാണ് ലോകകപ്പ് ക്രിക്കറ്റ് മത്സരം നടക്കുന്നത് ?
2024 ലെ ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് വേദിയായ രാജ്യം ?
ഒളിംപിക്സ് പതാക രൂപകൽപ്പന ചെയ്തത് ആരാണ് ?
1976 ൽ മോൺട്രിയൽ ഒളിമ്പിക്സിൽ വച്ച് ജിംനാസ്റ്റിക്‌സിൽ 'പെർഫെക്ട് ടെൻ' നേടുന്ന ആദ്യ താരം?
മൈക്കൽ ഷൂമാക്കർ കാർ റെയ്സിംഗിൽ നിന്നും വിരമിച്ച വർഷം ?