Challenger App

No.1 PSC Learning App

1M+ Downloads
2020-ലെ ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം കിരീടം നേടിയതാര് ?

Aറാഫേൽ നദാൽ

Bനൊവാക് ദ്യോകോവിച്ച്

Cഡൊമനിക് തീം

Dറോജർ ഫെഡറർ

Answer:

B. നൊവാക് ദ്യോകോവിച്ച്

Read Explanation:

എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ ആദ്യത്തേതാണ്‌ ഓസ്ട്രേലിയൻ ഓപ്പൺ. കഴിഞ്ഞ വർഷവും നൊവാക് ദ്യോകോവിച്ചിന് തന്നെയായിരുന്നു കിരീടം.


Related Questions:

2025ലെ മിസ്സ്‌വേൾഡ് കിരീടം നേടിയത് ?
പ്രഥമ എ.ടി.പി കപ്പ് നേടിയതാര് ?
ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പ് ?
Who is the newly appointed chairperson of National Company Law Appellate Tribunal (NCLAT)
അടുത്തിടെ അന്തരിച്ച സാമൂഹിക പ്രവർത്തക "ഈഥൽ കെന്നഡി" സ്ഥാപിച്ച മനുഷ്യാവകാശ സംഘടന ഏത് ?