Challenger App

No.1 PSC Learning App

1M+ Downloads
2020-ലെ കലണ്ടർ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും അടുത്ത വർഷം

A2026

B2048

C2031

D2032

Answer:

B. 2048

Read Explanation:

2020 നേ 4 കൊണ്ട് ഹരിക്കുക ശിഷ്ടം 0 വന്നാൽ തന്നിരിക്കുന്ന വർഷത്തിൻ്റെ കൂടെ 28 കൂട്ടുക ശിഷ്ടം 1 വന്നാൽ തന്നിരിക്കുന്ന വർഷത്തിൻ്റെ കൂടെ 6 കൂട്ടുക ശിഷ്ടം 2/3 വന്നാൽ തന്നിരിക്കുന്ന വർഷത്തിൻ്റെ കൂടെ 11 കൂട്ടുക 2020 നേ 4 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 0 ആണ് അതിനാൽ 2020 + 28 = 2048


Related Questions:

2024-ലെ കലണ്ടർ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും അടുത്ത വർഷം ഏത്?
2215 ജൂൺ 8 ന് ആഴ്ചയിലെ ഏത് ദിവസമായിരിക്കും?
1991 ജൂൺ 1 ശനിയാഴ്ച അയാൾ ജൂലൈ 1 ഏത് ദിവസമാണ്?
രാജൻ പിറന്നാൾ മേയ് 20ന് ശേഷവും മേയ് 28ന് മുൻപും ആണെന്ന് രാമൻ ഓർമിക്കുമ്പോൾ റീന ഓർക്കുന്നത് മേയ് 12ന് ശേഷവും, മേയ് 22ന് മുൻപും എന്നാണ്. എന്നാൽ രാജൻറ പിറന്നാൾ എന്നാണ്?
2021 ജനുവരി മൂന്ന് വെള്ളിയാഴ്ച ആണെങ്കിൽ 2021 ഫെബ്രുവരി 8 ഏതു ദിവസം