Challenger App

No.1 PSC Learning App

1M+ Downloads
2020-ലെ ധര്‍മ്മ ചക്ര ദിനം ?

Aജൂലൈ 4

Bജൂലൈ 5

Cജൂൺ 5

Dജൂലൈ 6

Answer:

A. ജൂലൈ 4

Read Explanation:

എല്ലാ വർഷവും ജൂലൈ മാസത്തിലെ ആദ്യത്തെ പൗർണ്ണമി ദിവസമാണ് ധര്‍മ്മ ചക്ര ദിനമായി ആഘോഷിക്കുന്നത്. ഗൗതമബുദ്ധന്‍ ആദ്യ അഞ്ച് സന്യാസിവര്യരായ ശിഷ്യന്മാരോട് ആദ്യമായി പ്രഭാഷണം നടത്തിയ ദിവസത്തിന്റെ ഓര്‍മ്മപുതുക്കലാണ് ധര്‍മ്മ ചക്ര ദിനമായി ആചരിക്കുന്നത്.


Related Questions:

ഇന്ത്യയിൽ ആരാധിക്കപ്പെട്ട ആദ്യമനുഷ്യ വിഗ്രഹം :
കശ്മീരിൽ വച്ചു നടന്ന ബുദ്ധമത സമ്മേളനം ഏതാണ് ?

പാറതുരന്നു നിർമ്മിക്കപ്പെട്ടിട്ടുള്ള ബുദ്ധമതഗുഹാ ക്ഷേത്രങ്ങൾ എവിടെയാണ് കാണുന്നത് :

  1. കൻഹേരി
  2. നാസിക്
  3. കാർലെ

    Which of the following statements about Jainism are correct?

    1. Vardhamana Mahavira, a contemporary of Sri Buddha, propagated Jainism.
    2. Jainism promotes non-violence as a central tenet.
    3. Jainism believes in a caste system.
      പ്രസിദ്ധമായ ഒരു ജൈനമത കേന്ദ്രമാണ് മൈസൂറിലെ ശ്രാവണ ബലഗോള. ശ്രാവണബൾഗോള അറിയപ്പെട്ടിരുന്ന മറ്റൊരു പേര് ?