2020-ലെ മികച്ച നോവലിനുള്ള കേരള സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?Aകെ കെ അശോക്‌കുമാര്‍Bമൈന ഉമൈബാന്‍Cസന്ധ്യ ആര്‍Dപകല്‍ക്കുറി വിശ്വന്‍Answer: B. മൈന ഉമൈബാന്‍ Read Explanation: • "ഹൈറേഞ്ച് തീവണ്ടി" എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. • 20000 രൂപയാണ് പ്രതിഫലത്തുക.Read more in App