App Logo

No.1 PSC Learning App

1M+ Downloads
2020-ലെ യുവേഫ സൂപ്പര്‍ കപ്പ് ഫുട്ബോൾ കിരീടം നേടിയ ഫുട്ബാൾ ക്ലബ് ?

Aറയൽ മാഡ്രിഡ്

Bബാർസിലോണ

Cബയേൺ മ്യൂണിക്

Dലിവർപൂൾ

Answer:

C. ബയേൺ മ്യൂണിക്

Read Explanation:

• ചാമ്പ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും ഏറ്റുമുട്ടുന്ന മത്സരമാണ് യുവേഫ സൂപ്പര്‍ കപ്പ്. • ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ബയേണ്‍ യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്.


Related Questions:

2023 ലെ ഫിഫ അണ്ടർ 20 ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം ?
Which of the following is the motto of the Olympic Games?
ഭുട്ടാൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറവ് പന്തുകളിൽ അവസാനിച്ച മത്സരത്തിൽ വിജയികളായ ടീം ഏത് ?
Who is known as Father Of Modern Olympics ?