Challenger App

No.1 PSC Learning App

1M+ Downloads
2020-ലെ വനിതാ ക്രിക്കറ്റ് ട്വന്റി 20 ലോകകപ്പ് കിരീടം നേടിയ രാജ്യം ?

Aഇന്ത്യ

Bഓസ്‌ട്രേലിയ

Cഇംഗ്ലണ്ട്

Dദക്ഷിണാഫ്രിക

Answer:

B. ഓസ്‌ട്രേലിയ


Related Questions:

'ബുള്ളി' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഏഷ്യ , ആഫ്രിക്ക വൻകരകളിലെ കായികതാരങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ഏക ആഫ്രോ ഏഷ്യൻ ഗെയിംസ് നടന്ന വർഷം?
തോമസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
What do the five rings of the Olympic symbol represent?
2025 ൽ നടന്ന പ്രഥമ ഖോ ഖോ ലോകകപ്പിൽ വനിതാ വിഭാഗം കിരീടം നേടിയത് ?