App Logo

No.1 PSC Learning App

1M+ Downloads
2021-ലെ ഗുരുഗോപിനാഥ് ദേശീയ നാട്യ പുരസ്കാരം നേടിയ കുമുദിനി ലാഖിയ ഏത് നൃത്ത മേഖലയിലാണ് പ്രാവീണ്യം തെളിയിച്ചിട്ടുള്ളത് ?

Aഗര്‍ബ

Bകഥക്

Cമോഹിനിയാട്ടം

Dഭരതനാട്യം

Answer:

B. കഥക്

Read Explanation:

പുരസ്കാരം - 3 ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും


Related Questions:

രാജ്യാന്തര പുസ്തകോത്സവ സമിതി നൽകുന്ന 2024 ലെ ബാലാമണിയമ്മ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2022- ലെ ജെ.കെ.വി പുരസ്‌കാരം ലഭിച്ച വ്യക്തി ?
2023ലെ ജി ദേവരാജൻ ശക്തിഗാഥ പുരസ്കാരത്തിന് അർഹനായത് ആര് ?
2024 ലെ കേരള നിയമസഭാ സാഹിത്യ പുരസ്‌കാരം ലഭിച്ചത് ?
2022ലെ സി വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരം നേടിയത് ?