App Logo

No.1 PSC Learning App

1M+ Downloads
2021ലെ ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം കിരീടം നേടിയത് ?

Aറോജർ ഫെഡറർ

Bനൊവാക് ദ്യോകോവിച്ച്

Cറാഫേൽ നദാൽ

Dഡാനിൽ മെദ്‌വദേവ്

Answer:

B. നൊവാക് ദ്യോകോവിച്ച്


Related Questions:

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കുറവ് പന്തുകളിൽ അവസാനിച്ച ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് വേദിയായ സ്റ്റേഡിയം ഏത് ?
ഇന്ത്യ ആദ്യമായി ഒരു ടീമായി പങ്കെടുത്ത ഒളിമ്പിക്സ് ഏത്?
ഡീഗോ മറഡോണയുടെ ജന്മദേശം ഏതാണ് ?
ഏഷ്യൻ ഗെയിംസ് ഫെഡറേഷൻ്റെ ആസ്ഥാനം എവിടെയാണ് ?
പ്രഥമ അണ്ടർ 19 വനിത ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ് ജേതാക്കൾ ?