2021-ലെ ലാത്വിയൻ ഓപ്പണിൽ സ്വർണ്ണം നേടിയ കേരള താരം ?Aകുഞ്ഞു മുഹമ്മദ്BമയൂഖCമുഹമ്മദ് അനസ്Dസജൻ പ്രകാശ്Answer: D. സജൻ പ്രകാശ് Read Explanation: പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടർഫ്ലൈയിൽ 1:59.31 മിനിറ്റിൽ ഫിനിഷ് ചെയ്താണ് സ്വർണവും ഒളിംപിക് ബി ക്വാളിഫിക്കേഷനും സ്വന്തമാക്കിയത്Read more in App