App Logo

No.1 PSC Learning App

1M+ Downloads
2021-ലെ ലോകപരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം എന്താണ് ?

Aപ്രകൃതിയ്ക്കായി ഈ സമയം

Bവായുമലിനീകരണത്തെ പ്രതിരോധിക്കൽ

Cപ്ലാസ്റ്റിക്ക് മലിനീകരണം ചെറുക്കുക

Dപരിസ്ഥിതി പുനസ്ഥാപനം

Answer:

D. പരിസ്ഥിതി പുനസ്ഥാപനം

Read Explanation:

ലോക പരിസ്ഥിതി ദിനം

  • എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്.
  • പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.
  • ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.
  • എല്ലാ വർഷവും ഒരു മുദ്രാവാക്യം/പ്രമേയം നൽകി,അതിനെ അടിസ്ഥാനപ്പെടുത്തിയാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്.

സമീപവർഷങ്ങളിലെ  മുദ്രാവാക്യം/പ്രമേയങ്ങൾ 

  • 2020 : പ്രകൃതിക്കു വേണ്ടിയുള്ള സമയം (Time for Nature)
  • 2021 : ആവാസവ്യവസ്ഥ  പുനഃസ്ഥാപിക്കൽ (Ecosystem restoration)
  • 2022 : ഒരേയൊരു ഭൂമി (Only One Earth)
  • 2023 : പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരം (Solutions to Plastic Pollution)

Related Questions:

ലോക തണ്ണീർത്തട ദിനം?
ലോക വയോജന ദിനം ?
സാർക്ക് അവകാശ പത്രിക ദിനമായി ആചരിക്കുന്നത് എന്ന് ?
Universal Children's day is observed on:
യുനെസ്കോയുടെ നേതൃത്വത്തിൽ അന്തർദ്ദേശീയ മാതൃഭാഷാദിനമായി ആചരിക്കുന്നത് എന്നാണ് ?