App Logo

No.1 PSC Learning App

1M+ Downloads
2021-ലെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വിളകൾ ഉത്പാദിപ്പിക്കുന്നതും അതത് സംസ്ഥാനങ്ങളും ചുവടെ നൽകിയിരിക്കുന്നു. ഏതാണ് തെറ്റായി പൊരുത്തപ്പെട്ടത് ?

Aകരിമ്പ് - ഉത്തർപ്രദേശ്

Bപരുത്തി - മഹാരാഷ്ട്ര

Cഅരി - പഞ്ചാബ്

Dഗോതമ്പ് - ഉത്തർപ്രദേശ്

Answer:

C. അരി - പഞ്ചാബ്

Read Explanation:

2021-ലെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ അരി ഉദ്പാദിപ്പിക്കുന്നത് പശ്ചിമ ബംഗാളാണ്


Related Questions:

Round Revolution is related to :
കാടുവെട്ടിത്തെളിച്ച് കൃഷി ചെയ്യുകയും മണ്ണിൻറെ ഫലഭൂയിഷ്ടി നഷ്ടപ്പെടുമ്പോൾ അടുത്ത പ്രദേശത്തേക്ക് മാറ്റി കൃഷി ചെയ്യുകയും ചെയ്യുന്ന രീതി ?
ധവള വിപ്ലവവുമായി ബന്ധപ്പെട്ട വ്യക്തി ആര്?
ഏറ്റവും കൂടുതല്‍ പാൽ ഉത്പാദിപ്പിക്കുന്ന ജീവി ഏത് ?

താഴെ പറയുന്നതിൽ തെങ്ങിലെ ഓലചീയലിന് കാരണമാകുന്ന കുമിളുകൾ ഏതൊക്കെയാണ് ? 

  1. കൊളിറ്റോടിക്കം ഗ്ലിയോപോറിയോയിഡ്സ് 
  2. എക്സിറോ ഹൈല
  3. ഫൈറ്റോഫ്തോറ പാമിവോറ 
  4. റോറ്റം ഫ്യൂസേറിയം