App Logo

No.1 PSC Learning App

1M+ Downloads
2021-ലെ 52 -മത് സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയത്തിന്റെ ജൂറി ചെയർമാൻ ?

Aസുരേഷ് ത്രിവേണി

Bസയ്യിദ് അക്തർ മിർസ

Cരഞ്ജിത്

Dകമൽ

Answer:

B. സയ്യിദ് അക്തർ മിർസ

Read Explanation:

പ്രാഥമിക ജൂറിയില്‍ 8 അംഗങ്ങളും അന്തിമ ജൂറിയില്‍ 7 അംഗങ്ങളുമാണ് ഉള്ളത്. 142 സിനിമകളാണ് അവാര്‍ഡിന് സമര്‍പ്പിച്ചിട്ടുള്ളത്.


Related Questions:

Father of Malayalam Film :
പ്രശസ്ത മലയാളം സാഹിത്യകാരൻ ടി. പദ്മനാഭൻറെ ജീവിതവും സാഹിത്യവും പ്രമേയമാക്കി നിർമ്മിച്ച സിനിമ ഏത് ?
2024-ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (IFFI) നടന്ന സംസ്ഥാനം ഏത്?
62-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ഏറ്റവും നല്ല മലയാള ചിത്രത്തിനുള്ള അവാർഡ് ലഭിച്ച ചിത്രം :
മലയാള സിനിമയിലെ ആദ്യ സംവിധായിക ആരാണ് ?