App Logo

No.1 PSC Learning App

1M+ Downloads
2021-ൽ നടന്ന ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതചകോരം ലഭിച്ചതാർക്ക് ?

Aവിധു വിൻസെന്റ്

Bലിജോ ജോസ് പല്ലിശ്ശേരി

Cബഹ്മാൻ തൗസി

Dശ്യാം പ്രസാദ്

Answer:

C. ബഹ്മാൻ തൗസി

Read Explanation:

‘ദ നെയിം ഓഫ് ഫ്ലവേഴ്സ്’ എന്ന സിനിമയാണ് ബഹ്മാൻ തൗസിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്.


Related Questions:

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. ഹേമ കമ്മിറ്റിയെ നിയമിച്ചത് കേരള ഗവണ്മെന്റാണ്.
  2. ഹേമ കമ്മിറ്റിയിൽ മൂന്നംഗങ്ങളാണുള്ളത്.
  3. വിരമിച്ച IAS ഉദ്യോഗസ്ഥ K. B. വൽസല കുമാരി ഒരംഗമാണ്.
    ജെ.സി. ഡാനിയലിന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച മലയാള സിനിമ
    1965 ൽ ബാബു ഇസ്മായിൽ നിർമിച്ച ചെമ്മീൻ എന്ന സിനിമയുടെ സംവിധായകനാര്?
    മൂത്തോൻ എന്ന മലയാള സിനിമ സംവിധാനം ചെയ്തത് ആര് ?
    2021ലെ ചെബോക്സരി ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥക്കുള്ള പുരസ്കാരം ലഭിച്ച മലയാളി ?